¡Sorpréndeme!

Arattupuzha Conflict: : Little Cameraman Arjun Becomes Star | Oneindia Malayalam

2020-08-01 96 Dailymotion

Arattupuzha Conflict: : Little Cameraman Arjun Becomes Star
ആലപ്പുഴ ആറാട്ടുപുഴയിലെ കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ നാടുമുഴുവന്‍ എത്താന്‍ കാരണം ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. വഴിതര്‍ക്കത്തിന്റെ പേരില്‍നടന്ന അയല്‍വാസികളുടെ അടി, അവരറിയാതെയാണ് അര്‍ജുന്‍ എന്ന ഒന്‍പതാംക്ലാസുകാരന്‍ മൊബൈലില്‍ പകര്‍ത്തിയത്. തമ്മില്‍ത്തല്ല് വൈറലായതോടെ അര്‍ജുനും താരമായി.